ആര്‍എസ്‌എസ്‌ മേധാവിക്ക്‌ ഇസഡ്‌ പ്ലസ്‌ കേറ്റഗറി സുരക്ഷ

images (3)ദില്ലി:ആര്‍എസ്‌എസ്‌ തലവന്‍ മോഹന്‍ ഭാഗവതിന്‌ ഇസഡ്‌ പ്ലസ്‌ കേറ്റഗറി സുരക്ഷ. രാജ്യത്തെ ഉന്നതര്‍ക്ക്‌ മാത്രം നല്‍കിവരുന്ന ഇസഡ്‌ പ്ലസ്‌ സുരക്ഷ ഇദ്ദേഹത്തിന്‌ നല്‍കാന്‍ കേന്ദ്രസര്‍ക്കാരാണ്‌ തീരുമാനിച്ചത്‌. സിഐഎസ്‌ഫ്‌ കമാന്റോകാളായിരിക്കും ഭാഗവതിന്‌ സുരക്ഷയൊരുക്കുക.
ആര്‍ എസ്‌എസ്‌ കാര്യാലയത്തിനകത്തും സുരക്ഷ നല്‍കും.