Section

malabari-logo-mobile

ജിഹാദികളുമായി സന്ധിചെയ്യുന്നു: കേരള, ബംഗാള്‍ സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് മോഹന്‍ ഭാഗവത്

HIGHLIGHTS : രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെയും ഭാഗവത് നാഗ്പുര്‍ : ജിഹാദികളെ നേരിടുന്നതില്‍ കേരള, ബംഗാള്‍ സര്‍ക്കാര്‍ പരാജയമാണെന്നും ഇരു സര്‍ക്കാരുകളും ജിഹ...

രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെയും ഭാഗവത്

നാഗ്പുര്‍ : ജിഹാദികളെ നേരിടുന്നതില്‍ കേരള, ബംഗാള്‍ സര്‍ക്കാര്‍ പരാജയമാണെന്നും ഇരു സര്‍ക്കാരുകളും ജിഹാദികളുമായി സന്ധിചെയ്യുകയാണെന്നും ആര്‍എസ്എസ് മേധാവ് മോഹന്‍ ഭാഗവത്. നാഗപൂരില്‍ ഇന്ന് നടന്ന വിജയദശമി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രസംഗത്തിലാണ് ഭാഗവതിന്റെ വിവാദപരമായ പരാമര്‍ശം.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ. ഈ വിഷയത്തിലുള്ള നിലപാടിനെ പിന്തുണക്കുന്നുവെന്നും ഭാഗവത് വ്യക്തമാക്കി.
ജമ്മുകാശ്മീര്‍ വിഷയത്തില്‍ ഭരണഘടനയില്‍ ആവിശ്യമായ ഭേദഗതി വരുത്തണമെന്നും ആര്‍എസ്എസ് മേധാവി ആവിശ്യപ്പെട്ടു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!