മെലിഞ്ഞ റോയല്‍ എന്‍ഫീല്‍ഡ്..ജെഡായി കസ്റ്റംസിന്റെ അര്‍ജുന

ബുള്ളറ്റ് ആരാധകെ തകിടം മറിക്കാന്‍ റോയില്‍ എന്‍ഫീഡിന്റെ രൂപം മാറ്റിയിരിക്കുന്നു. നിലവിലെ എന്‍ഫീഡിന്റെ രൂപത്തെ നിങ്ങള്‍ മാറ്റി ചിന്തിക്കണം. കാരണം റോയല്‍ എന്‍ഫീല്‍ഡ് മെലിഞ്ഞിരിക്കുന്നു.മുംബൈ ആസ്ഥാനമായി പ്രവര്‍ത്തുന്ന ജെഡായി കസ്റ്റംസാണ് പുതിയമോഡലായ അര്‍ജുനെ തയ്യാറാക്കിയിരിക്കുന്നത്‌ .തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യു

Related Articles