ഗതാഗതം നിരോധിച്ചു

road edതാനൂര്‍-റെയില്‍വെ സ്റ്റേഷന്‍-ഒരായിക്കുളം റോഡില്‍ താനൂര്‍ ജങ്‌ഷന്‍ മുതല്‍ വാഴക്കാതെരു വരെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജനുവരി 28 മുതല്‍ പ്രവൃത്തി തീരുന്നത്‌ വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ താനൂര്‍ ബ്ലോക്ക്‌ ജങ്‌ഷന്‍- ബീച്ച്‌ റോഡ്‌ വഴി പോകണം.