ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി – അരീക്കോട് എസ്.എച്ച്. റോഡില്‍ കരീപ്പറമ്പ് മുതല്‍ പനമ്പുഴ പാലം വരെ പുനുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള ഗതാഗതം ഏപ്രില്‍ എട്ട് മുതല്‍ നിരോധിച്ചു. വാഹനങ്ങള്‍ പരപ്പനങ്ങാടി – പാറക്കടവ് റോഡ്, വെന്നിയൂര്‍പ്പറമ്പ് -താനൂര്‍ റോഡ്, ചേളാരി – പരപ്പനങ്ങാടി റോഡ് വഴി തിരിഞ്ഞ് പോകണം.