Section

malabari-logo-mobile

ഗതാഗത നിരോധനം

HIGHLIGHTS : വേങ്ങര:എടരിക്കോട്‌-പറപ്പൂര്‍-വേങ്ങര റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെയ്‌ രണ്ട്‌ മുതല്‍ പ്രവൃത്തി തീരുന്നത്‌ വരെ ഗതാഗതം നിരോധിച്ചു. വാഹ...

ROAD_WORKവേങ്ങര:എടരിക്കോട്‌-പറപ്പൂര്‍-വേങ്ങര റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെയ്‌ രണ്ട്‌ മുതല്‍ പ്രവൃത്തി തീരുന്നത്‌ വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ എടരിക്കോട്‌-പുതുപ്പറമ്പ്‌, കോട്ടക്കല്‍-പറപ്പൂര്‍-വേങ്ങര റൂട്ടുകളിലൂടെ തിരിഞ്ഞു പോകണം.
വേങ്ങര -കുന്നുംപുറം റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെയ്‌ ഒന്ന്‌ മുതല്‍ വേങ്ങര മുതല്‍ ചേറൂര്‍ വരെ ഗതാഗതം നിരോധിച്ചു. വേങ്ങര സിനിമാ ഹാള്‍ ജങ്‌ഷന്‍-ചേറൂര്‍ റൂട്ടിലൂടെയുള്ള വാഹനങ്ങള്‍ വേങ്ങര-അച്ചനമ്പലം റൂട്ടിലൂടെ പോകണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!