ഗതാഗതം നിരോധിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം നിരത്ത് വിഭാഗത്തിന് കീഴില്‍ മാണൂര്‍ – ചേകന്നൂര്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 17 മുതല്‍ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മാണൂര്‍ – കണ്ടനകം – ചേകന്നൂര്‍ വഴിപോകണം.