HIGHLIGHTS : റിയാദ്: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി പോത്തുവെട്ടിപ്പാറ സ്വദേശി കാളങ്ങാടന്‍ കല്ലിടുമ്പില്‍ മുഹമ്മദലി (49) റിയാദില്‍ നിര്യാതനായി. 25 വര്‍ഷമ...
റിയാദ്: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി പോത്തുവെട്ടിപ്പാറ സ്വദേശി കാളങ്ങാടന്‍ കല്ലിടുമ്പില്‍ മുഹമ്മദലി (49) റിയാദില്‍ നിര്യാതനായി. 25 വര്‍ഷമായി റിയാദിലെ ഓള്‍ഡ് സനഇയ്യയിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. പരേതനായ മൊയ്തീന്‍െറയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ശാഹിന. മക്കള്‍: ശിബിന ഫാത്തിമ, ശിഫ ഫാത്തിമ, റിദ ഫാത്തിമ. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.