റിയാലിറ്റി ഷോ അതിരുകടക്കുന്നു ; താരങ്ങള്‍ കുളിക്കുന്ന രംഗവും പ്രദര്‍ശിപ്പിക്കുന്നു.

Big-Brotherഏറെ വിവാദങ്ങള്‍കൊണ്ട് ശ്രദ്ധേയമായ റിയാലിറ്റി ഷോയായ ബിഗ് ബ്രദര്‍ വീണ്ടും വിവാദത്തില്‍. സെലിബ്രിറ്റി ബിഗ് ബ്രദറില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പ്രകടനങ്ങള്‍ ഏതറ്റം വരെ പോകുമെന്ന കാര്യം പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ആയിരിക്കുകയാണ്. ഒട്ടും രഹസ്യമല്ലാത്ത പരിപാടി ആയതിനാല്‍ തന്നെ പരസ്യമായി തുണി മാറാന്‍ പോലും മല്‍സരാര്‍ത്ഥികള്‍ മടി കാണിക്കുന്നില്ല. കാരണം ഏതു വിധത്തിലായാലും വിജയിക്കുക എന്നത് മത്രമാണ് ഇവരുടെ ഏക ലക്ഷ്യം

എന്നാല്‍ ഇപ്പോളിതാ ബിഗ്ബ്രദര്‍ ഷോയിലെ മല്‍സരാര്‍ത്ഥികളായ ലുയ്‌സാ നിസ്മാനും, എന്‍ ഡെബ്‌സ് താര ഡാപ്പിയും തമ്മില്‍ നടത്തുന്ന സംസാരവും കോപ്രായത്തരങ്ങളുമാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. ലൂയിസ കുളിച്ചു കൊണ്ടിരിക്കെ അര്‍ദ്ധ നഗ്നയായി വാതില്‍ തുറന്ന് ഡാപ്പിയെ ക്ഷണിക്കുന്നതും തുടര്‍ന്ന് ഇരുവരും തമ്മല്‍ നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോകളും വാര്‍ത്തകളുമാണ് ഞെട്ടിച്ചിരിക്കുന്നത്.