രാജിസന്നദ്ധത അറിയിച്ച് ഈ പി ജയരാജന്‍

jayarajanതിരു : ബന്ധുനിയമനവിവാദങ്ങളുടെ പാശ്ചാത്തലത്തില്‍ വ്യവസായവകുപ്പ് മന്ത്രി ഇപി ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചതായി സുചന. പാര്‍ട്ടി സംസ്ഥാനസക്രട്ടറി കൊടിയേരി ബാലകൃഷണനുമായി ഇന്നലെ നടത്തിയ രണ്ടാമത്തെ കുടിക്കാഴ്ചയിലാണ് തന്റെ രാജിസന്നദ്ധത അറിയച്ചതെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിക്കും സര്‍ക്കാരിനും നിയമമനവിഷയം കടുത്ത പ്രതിസന്ധിയണ്ടാക്കുമെന്നതിനാലു, വിജിലന്‍സ് ത്വരിതാന്വേഷണം പ്രഖാപിക്കിനുള്ള സാധ്യത കുടുതയാലാണന്ന ,സാഹചര്യമാണ്ര് രാജി സന്നധദ്ധയ അറിയിക്കാന്‍ കാരണെമായതെന്നാണ് സുചന.
നാളെ നടക്കുന്ന സിപിഎം സംസ്ഥാന സക്രട്ടറിയേറ്റ് യോഗം ഈക്കാര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് പര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.