സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ച വരെ കനത്ത മഴ

rain in keralaതിരു: സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ച വരെ കനത്ത മഴയക്ക്‌ സാധ്യത. തെക്ക്‌ പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായതിനാല്‍ അതിശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി.

സംസ്ഥാനത്ത്‌ പരക്കെ മഴയക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നര്‍ദേശം നല്‍ികിയിട്ടുണ്ട്‌.