മഴക്കാലരോഗങ്ങള്‍ ഉദേ്യാഗസ്ഥര്‍ ജാഗ്രത പാലിക്കണം

മഴക്കാല രോഗങ്ങളും, പകര്‍ച്ചവ്യാധികളും വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിലെ മുഴുവന്‍ ഫീല്‍ഡ്‌ വര്‍ക്കര്‍മാരും മുഴുവന്‍ പ്രവര്‍ത്തി സമയവും ജാഗ്രതയോടെ ജോലി നിര്‍വ്വഹിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‌കി.