മികച്ച രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് റഫീഖ് മംഗലശേരിക്ക്

പരപ്പനങ്ങാടി: മികച്ച നാടക രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് റഫീഖ് മംഗലശേരിക്ക്. ഇരട്ട ജീവിതങ്ങളിലൂടെ എന്ന നാടകത്തിന്റെ രചനയ്ക്കാണ് അവാര്‍ഡ്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

Related Articles