Section

malabari-logo-mobile

ആര്‍.ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല കുമാരി അന്തരിച്ചു

HIGHLIGHTS : കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ വത്സല കുമാരി(70)അന്തരിച്ചു.

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ വത്സല കുമാരി(70)അന്തരിച്ചു.

കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

sameeksha-malabarinews

എംഎല്‍എയും നടനുമായ കെ ബി ഗണേഷ്‌കുമാര്‍, ബിന്ദു, ഉഷ എന്നിവരാണ് മക്കള്‍. സംസ്‌ക്കാരം വ്യാഴാഴ്ച.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!