Section

malabari-logo-mobile

ഖത്തറില്‍ വനിതകള്‍ക്ക് സൈനികസേവനം നടത്താം

HIGHLIGHTS : ദോഹ ഖത്തറില്‍ സ്ത്രീകള്‍ക്ക് സൈനികസേവനം നടത്താന്‍ വഴിയൊരുങ്ങുന്ന നിയമം നിലവില്‍ വരുന്നു. 18 വയസ്സ് മുകളില്‍

ദോഹ : ഖത്തറില്‍ സ്ത്രീകള്‍ക്ക് സൈനികസേവനം നടത്താന്‍ വഴിയൊരുങ്ങുന്ന നിയമം നിലവില്‍ വരുന്നു. 18 വയസ്സ് മുകളില്‍ പ്രായമുള്ളതും കഴിവുള്ളവരുമായ സ്ത്രീകള്‍ക്ക് രാജ്യത്തിന് വേണ്ടി സന്നദ്ധ സൈനികസേവനം നടത്താം. രാജ്യത്തെ ഔദ്യോഗികവര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

നിലവില്‍ ഖത്തറില്‍ എല്ലാ പുരുഷന്‍മാര്‍ക്കും മുന്ന് മാസം സൈനികസേവനം നിര്‍ബന്ധമാണ്. ഇത് ഒരു വര്‍ഷമായി ഉയര്‍ത്തും. ഇത് ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും 5000 ദിര്‍ഹം പിഴയും ഒടുക്കേണ്ടി വരും.

sameeksha-malabarinews

സൈന്യത്തില്‍ ഏതു മേഖലയിലാണ് വനിതകളുടെ സാനിധ്യം ആവിശ്യമെന്ന് വിവരം പുറത്ത് വിട്ടിട്ടില്ല. നിലവില്‍ അഡ്മിനിസ്റ്റ്രേറ്റീവ് വിഭാഗത്തില്‍ വനിതകള്‍ ജോലി ചെയ്യുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!