ഖത്തര്‍ എയര്‍വേയ്‌സിന്റെ വ്യാജടിക്കറ്റുകള്‍ വിറ്റ മലയാളി അറസ്റ്റില്‍

ഖത്തര്‍ എയര്‍വേയ്‌സിന്റെ വ്യാജഎയര്‍ടിക്കറ്റുകള്‍ അടിച്ചുവില്‍പ്പന നടത്തിയ കേസില്‍ മലയാളി അറസ്റ്റില്‍.  കണ്ണൂര്‍ സ്വദേശിയായ കമ്പ്യൂട്ടര്‍ വിദഗ്ദ്ധനാണ് ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായത്.

കണ്ണൂര്‍ ചെറുപുഴ സ്വദേശി ഷെമീം(28) ്ആണ് അറസ്റ്റിലായത്.

തൃശ്ശൂര്‍ ചാവക്കാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related Articles