Section

malabari-logo-mobile

പ്രവാസികളുകളുടെ കുട്ടികള്‍ക്ക് ഖത്തറി റസിഡന്‍ഷ്യല്‍ പെര്‍മിഷന്‍ ലഭിക്കാന്‍ 90 ദിവസത്തിനകം അപേക്ഷിക്കണം

HIGHLIGHTS : ദോഹ: രാജ്യത്ത് റസിഡന്‍സ് പെര്‍മിറ്റുള്ള(ആര്‍പി) പ്രാവാസികളായ മാതാപിതാക്കള്‍ക്ക് രാജ്യത്തിന് പുറത്തുവെച്ച് കുട്ടി ജനിക്കുകയാണെങ്കില്‍ ആറുമാസത്തിനുള്...

ദോഹ: രാജ്യത്ത് റസിഡന്‍സ് പെര്‍മിറ്റുള്ള(ആര്‍പി) പ്രാവാസികളായ മാതാപിതാക്കള്‍ക്ക് രാജ്യത്തിന് പുറത്തുവെച്ച് കുട്ടി ജനിക്കുകയാണെങ്കില്‍ ആറുമാസത്തിനുള്ളില്‍ തന്നെ ഖത്തില്‍ കൊണ്ടുവരണം. ഇങ്ങനെ പ്രവേശിച്ച ശേഷം കുട്ടിക്ക് ആര്‍പിക്കായി 90 ദിവസത്തിനുള്ളില്‍ അപേക്ഷിക്കാവുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!