ഖത്തറില്‍ ഇന്നും നാളെയും പൊതു അവധി

ദോഹ: രാജ്യത്ത് ദേശീയ ദിനം പ്രമാണിച്ച് ഇന്നും നാളെയും പൊതു അവധിയായിരിക്കും. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. 19 നു ഓഫീസുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.