Section

malabari-logo-mobile

അമ്മയുടെ മരണ വിവരം അറിഞ്ഞ് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച മകന്‍ മരിച്ചു

HIGHLIGHTS : ദോഹ: അമ്മയുടെ മരണ വിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ച മകന്‍ യത്രാമധ്യേ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. കൊട്ടിയം തട്ടാരുവിളയില്‍ ട...

ദോഹ: അമ്മയുടെ മരണ വിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ച മകന്‍ യത്രാമധ്യേ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. കൊട്ടിയം തട്ടാരുവിളയില്‍ ടി.എം നജീബാണു(63)മരിച്ചത്. നജീബിന്റെ മാതാവ് അസുമാബീവി കഴിഞ്ഞ 23 നാണു മരിച്ചത്.

ഈ വിവരം അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട നജീബിനു വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഖത്തറില്‍ വെച്ച് ഹൃദയാഘാതമുണ്ടായി. ഉടന്‍ ഖത്തറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധന്‍ വൈകീട്ടു മരണം സംഭവിക്കുകയായിരുന്നു. ഭാര്യ:നാദിറ. മക്കള്‍: നെബിന്‍, നസ്‌റിന്‍. മരുമകന്‍:ഷെമീര്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!