ഖത്തറില്‍ മലയാളി നിര്യാതനായി

ദോഹ: പാലക്കാട് പട്ടാമ്പി പടിഞ്ഞാറെ കൊടുമുണ്ടയില്‍ തട്ടാരുതൊടി കുഞ്ഞാപ്പുവിന്റെ മകന്‍ ഷംസുദ്ദീന്‍ ഖത്തറില്‍ നിര്യാതനായി.