Section

malabari-logo-mobile

ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതംമൂലം നിര്യാതനായി

HIGHLIGHTS : ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരണപ്പെട്ടു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് പുതിയകത്ത് വളപ്പില്‍ മാഷിദ്(29)ആണ് മരിച്ചത്. ഷെഹാനിയയില്‍ മൊബൈല്‍ ഷോപ്പ്

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരണപ്പെട്ടു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് പുതിയകത്ത് വളപ്പില്‍ മാഷിദ്(29)ആണ് മരിച്ചത്. ഷെഹാനിയയില്‍ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായിരുന്നു.
പിതാവ്:മൊയ്ദു. മാതാവ്:സഫിയ. ഭാര്യ: ഹാജറ. മകന്‍:അഞ്ചുമാസം പ്രായമുള്ള മുഹമ്മദ് മിഫ്‌സല്‍. സഹോദരങ്ങള്‍: മിര്‍ഷാദ്, മുനീബ്.

ഒരുമാസം മുന്‍പു മകനെ കാണാന്‍ നാട്ടിലെത്തിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതായി കെഎംസിസി മയ്യത്തു പരിപാലന കമ്മിറ്റി അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!