മലയാളി ദോഹയില്‍ നിര്യാതനായി

ദോഹ: തൃശൂര്‍ വടക്കേക്കാട് ഞാമനേങ്ങാട് കൂളിയാട്ടത്തില്‍ അബ്ദുള്‍ ജലീല്‍(60)ദോഹയില്‍ നിര്യാതനായി. 40 വര്‍ഷമായി ഖത്തറിലെ ദേശീയ ടെലികോം കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: അഫ്തര്‍. മൂന്ന് മക്കളുണ്ട്.