ഖത്തറില്‍ അക്ഷരപ്രവാസം 2015″ ത്രിദിന സാഹിത്യ ശിപശാല

imagesഖത്തറിലെ സാഹിത്യാഭിരുചിയുള്ള മലയാളികൾക്കായി ഖത്തർ ചാരിറ്റി-എഫ്.സി.സിയുടെ സഹകരണത്തോടെ കേരളസർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള സാഹിത്യ”അക്കാദമിമെയ് 21, 22, 23 തിയ്യതികളിൽ എഫ്.സി.സി ഓഡിറ്റോറിയത്തിൽ വെച്ച് അക്ഷരപ്രവാസം 2015″ ത്രിദിന സാഹിത്യ ശിപശാല സംഘടിപ്പിക്കുന്നു. കേരളത്തിലെ 5 പ്രമുഖ സാഹിത്യകാരുമായി സംവദിക്കാൻ ക്യാമ്പിൽ അവസരമുണ്ടാവും. സാഹിത്യാഭിരുചിയുള്ള എഴുത്തിനെയും വായനയെയും ഇഷ്ടപ്പെടുന്ന മലയാളികൾക്ക് പഴയതോ പുതിയതോ ആയ സൃഷ്ടി സഹിതം ശിൽപശാലയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് fcc.sahithyacamp@gmail.comഎന്ന വിലാസത്തിലോ 558412017019971577163350 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കായിരിക്കും ക്യാമ്പിൽ പങ്കെടുക്കാൻ അവസരം

രജിസ്ട്രേഷന് മെയ് 18 വരെ സ്വീകരിക്കുന്നതാണ്