മികച്ച മണി എക്‌സ്‌ചേഞ്ചിനുള്ള പുരസ്‌കാരം ഖത്തര്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന്

Story dated:Sunday June 7th, 2015,12 17:pm
ads

uae exchangeഖത്തര്‍ യു.  ഗ്‌ളോബല്‍ ബാങ്കിംഗ് ആന്റ ഫൈനാന്‍സ് റിവ്യൂവിന്റെ ഖത്തറിലെ മികച്ച മണി എക്‌സ്‌ചേഞ്ചിനുള്ള പുരസ്‌കാരം ഖത്തര്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന് . 2014 ലെ പ്രവര്‍ത്തന മികവിനാണ് അംഗീകാരം. പ്രൊഫഷണലിസവും കൃത്യതയും കൈമുതലാക്കി ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജിച്ച ഖത്തര്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന് ലഭിച്ച അംഗീകാരം കൂടുതല്‍ ഉത്തരവാദിത്തത്തോടെ മുന്നോട്ടുപോകുവാന്‍ പ്രോല്‍സാഹിപ്പിക്കുമെന്ന് പുരസ്‌കാരം നേടിയ ഖത്തര്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് ഖത്തര്‍ മേധാവി എഡിസണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.