ഖത്തറില്‍ വിദേശികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് വേണ്ട

ദോഹ: ഈ മാസം 28 മുതല്‍ വിദേശികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല. അംഗീകൃത വിദേശ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ ഇനിമുതല്‍ രാജ്യത്തിന്റെ പുറത്തേക്ക് പോകാന്‍ ഇതോടെ സാധിക്കും.

ഒരു കമ്പനിയിലെ തൊണ്ണൂറ്റി അഞ്ച് ശതമാനം തൊഴിലാളികള്‍ക്കും ഈ ഇളവ് ലഭിക്കും.

Related Articles