റമദാനില്‍ ഖത്തറില്‍ തടവുകാര്‍ക്ക്‌ പൊതുമാപ്പ്‌

prison_cellദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി അനേകം തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി. വിവിധ രാജ്യക്കാരായ തടവുകാര്‍ക്കാണ് വിശുദ്ധ റമദാന്‍ പ്രമാണിച്ച് അമീര്‍ പൊതുമാപ്പ് നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.