പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി.

kpscതിരു: നിലവിലുള്ള ഇരുന്നോറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ പിഎസ്‌സി തീരുമാനിച്ചു. പുതിയ റാങ്ക് ലിസ്റ്റ് വരുന്നത് വരെയോ നാലര വര്‍ഷത്തേക്കോ റാങ്ക് ലിസ്റ്റ് നീട്ടണമെന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യം പിഎസ്‌സി നിരാകരിച്ചു.