Section

malabari-logo-mobile

താന്‍ അച്ഛനാകുന്നു ഫെയ്‌സ്ബുക്കിലൂടെ പ്രിഥിരാജിന്റെ വെളിപ്പെടുത്തല്‍

HIGHLIGHTS : മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിരാജ് അച്ഛനാകുന്നു. സിനിമയിലല്ല. പൃഥ്വിരാജ് തന്നെയാണ് താന്‍ അച്ഛനാകാന്‍ പോകുന്ന വിവരം തന്റെ ഫേസ്ബുക്ക് ...

PRITHVIRAJമലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിരാജ് അച്ഛനാകുന്നു. സിനിമയിലല്ല. പൃഥ്വിരാജ് തന്നെയാണ് താന്‍ അച്ഛനാകാന്‍ പോകുന്ന വിവരം തന്റെ ഫേസ്ബുക്ക് വാളിലൂടെ അറിയിച്ചിരിക്കുന്നത്.

സെലക്ടീവ് ആയി മാത്രം ചിത്രങ്ങളെ തിരഞ്ഞെടുത്തിരുന്ന പൃഥുവിന്റെ അടുത്തിറങ്ങിയ ചിത്രങ്ങളെല്ലാം വിജയിച്ചിരുന്നു. ഇനി ഇറങ്ങാനുള്ള ചിത്രങ്ങളും പൃഥ്വുവിന് പ്രതീക്ഷ നല്‍കുന്നതാണ്.ഇതിനു പുറമെ പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലേക്കും പൃഥ്വുവിനെ പരിഗണിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

sameeksha-malabarinews

2011 ഏപ്രില്‍ 25 നായിരുന്നു ബിബിസി ഇന്ത്യന്‍ റിപ്പോര്‍ട്ടറായിരുന്ന സുപ്രിയാമേനോനും പൃഥ്വിരാജും വിവാഹിതരായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!