പ്രേമത്തിന്റെ വ്യാജപതിപ്പ്‌ യുട്യൂബില്‍ പ്രചരിക്കുന്നതായി പരാതി

premamസുപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ പ്രേമം എന്ന മലയാളചിത്രത്തിന്റെ അനധികൃത കോപ്പി യുട്യുബിലും ടോറന്റിലുമായി പ്രചരിക്കുന്നു. ചിത്രത്തന്റെ സെന്‍സര്‍കോപ്പി എന്ന്‌ പതിപ്പിച്ചിട്ടുളള കോപ്പിയാണ്‌ പ്രചരിക്കുന്നത്‌.ചിത്രത്തിലെ സുപ്പര്‍രംഗങ്ങളും പാട്ടുകളും സോഷ്യല്‍ മീഡയകളിലുടെ പ്രചിക്കുന്നുണ്ട്‌.
സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ നിര്‍മ്മിതാക്കള്‍ ആന്റി പൈറസി സെല്ലിന്‌ പരാതി നല്‍കിയിക്കുണ്ടു. ആന്റി പൈറസി സെല്‍ നടത്തിയെ അന്വേഷണത്തില്‍ ചിത്രം അപ്‌ ലോഡ്‌ ചെയ്‌തയാളെ കണ്ടെത്തിയിട്ടുണ്ട്‌. ഇയാല്‍ നിരീക്ഷണത്തിലാണ്‌.