പ്രണവിന് പരിക്കേറ്റു; ഷൂട്ടിങ്ങ് മുടങ്ങി

താരപുത്രന്‍മാര്‍ എന്നും പ്രേക്ഷകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടവരാണ്. അക്കൂട്ടത്തില്‍ അച്ഛന്‍ മോഹന്‍ലാലിനോടുള്ള സ്‌നേഹം മുഴുവന്‍ പ്രേക്ഷകര്‍ അദേഹത്തിന്റെ മകന്‍ പ്രണവിനും നല്‍കിയിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജിത്തു ജോസഫിന്റെ പുതിയ ചിത്രമായ ആദിയില്‍ അഭിനയിക്കുന്നതിനിടെ പ്രണവിന് പരിക്കുപറ്റിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു