ഗോസിപ്പുകള്‍ക്ക് വിരാമം;അനുഷ്‌കയും പ്രഭാസും വിവാഹിതരകുന്നോ…

ഒരു നടിയും നടനും ഒന്നു രണ്ട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു കഴിഞ്ഞാല്‍ പിന്നെ അവരുടെ പ്രണയവവും വിവാഹവുമാണ് ആളുകളുടെ നോട്ടം. അത്തരത്തില്‍ എന്നും ഗോസിപ്പ് കോളങ്ങള്‍ ആഘോഷിച്ചു നടന്ന താരജോഡികളാണ് അനുഷ്‌കയും പ്രഭാസും. ഇവര്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്തയും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. വിവാഹത്തെ കുറിച്ച് പ്രഭാസ്….തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യു…