പൊന്നാനിയില്‍ ഇടതു സ്ഥാനാര്‍ത്ഥി അബ്ദുറഹിമാന് കപ്പും സോസറും

cup sosarമലപ്പുറം : ലോകസഭാതിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഇടതുപിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥി വി അബ്ദുറഹിമാന് തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചത് കപ്പും സോസറും. അപരന്‍മാരായ അബ്ദുറഹിമാന്‍മാര്‍്ക്ക് ലഭിച്ചതാകട്ടെ ടെലിവിഷനും, ടെലിഫോണും,  ഗ്ലാസ് ടംബ്ഌറും..

മലപ്പുറം  ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലയേും സ്ഥാനാര്‍ത്ഥികള്‍ക്ക ഇന്ന് വൈകീട്ടാണ് ചിഹ്നം അനുവദി്ച്ച് കിട്ടിയത് പൊന്നാനിയില്‍ രാഷ്ട്രീയപാര്‍ട്ടി സ്ഥാനാര്‍ത്ഥകള്‍ക്ക് തങ്ങളുടെ സ്വന്തം ചിഹ്നം കിട്ടയപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ആര്‍എംപിയുടെയും പിന്തുണയോടെ മത്സരിക്കുന്ന ടിപി അബുലൈസിന് ലഭിച്ചത് ഗ്യാസ് സിലിണ്ടറാണ്.

ഇവിരടെ മത്സരിക്കുന്ന മറ്റൊരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ബിന്ദുവിന് അലമാരയാണ് ചിഹനം.