മലപ്പുറം 71.4% പൊന്നാനി 74.1 %

polമലപ്പുറം ലോക്‌സഭാ മണ്ഡലം-2014
ആകെ പോളിങ് ശതമാനം 71.4
നിയമസഭാ മണ്ഡലങ്ങള്‍ ശതമാനം
കൊണ്ടോട്ടി 74.9
മഞ്ചേരി 72.6
പെരിന്തല്‍മണ്ണ 72.2
മങ്കട 69.3
മലപ്പുറം 73.4
വേങ്ങര 64.9
വള്ളിക്കുന്ന് 69.7

പൊന്നാനി ലോക്‌സഭാ മണ്ഡലം-2014
ആകെ പോളിങ് ശതമാനം 74.1
നിയമസഭാ മണ്ഡലങ്ങള്‍ ശതമാനം
തിരൂരങ്ങാടി 71
താനൂര്‍ 74.8
തിരൂര്‍, 75.6
കോട്ടക്കല്‍ 73.9
തവനൂര്‍ 74.3
പൊന്നാനി 72
തൃത്താല 76.5