ഇരുമുന്നണികളും ഒരുങ്ങി; തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറത്തിറങ്ങും

Polling officers check electric voting machines to be used in the first phase of elections, in Hyderabad, India, Wednesday, April 15, 2009. Thousands of troops fanned out across parts of India on Wednesday, a day ahead of elections to determine who will lead the country as the global economic slump threatens to undo two decades of growth. (AP Photo/Mahesh Kumar A.)തിരു : സംസ്ഥാനത്ത് നാളെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. കോട്ടയം ഒഴികെ ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെ നേര്‍ക്കുനേരെയുള്ള പോരാട്ടത്തിന് കേരള രാഷ്ട്രീയ മണ്ണ് ഒരുങ്ങി കഴിഞ്ഞു. ഒ രാജഗോപാലും, സുരേന്ദ്രനും മത്സരിക്കുന്ന തിരുവനന്തപുരത്തും, കാസര്‍കോട്ടും ത്രികോണ മത്സരം കാഴ്ചവെക്കാമെന്ന ഉറപ്പിലാണ് ബിജെപി.

ആകെ 21,424 വോട്ടിങ് കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്.