തേഞ്ഞിപ്പലത്ത് പോലീസിന്റെ റൂട്ട് മാർച്

വള്ളിക്കുന്ന്:ലോകസഭാ തെരഞ്ഞെടുപ്പന്റെ മുന്നോടിയായി തേഞ്ഞിപ്പലത്ത് മൂന്നിടങ്ങളിൽ പോലീസ് റൂട്ട് മാർച് നടത്തി. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ജില്ലാതിർത്തിയിലെ ഇടിമുഴിക്കൽ,പള്ളിക്കൽ,ചേളാരി എന്നിവിടങ്ങളിലാണ് പോലീസ് റൂട്ട് മാർച് നടത്തിയത്. തേഞ്ഞിപ്പലംഎസ്.ഐ. അഭിലാഷ്,അഡി. എസ്.ഐ.വത്സൻ,സി.പി.ഒ.സുബൈർ എന്നുവരുടെ നേതൃത്തത്തിൽ ആയിരുന്നു റൂട്ട് മാർച് സംഘടിപ്പിച്ചത്.