കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യനികുതി വകുപ്പ്‌ ഉദ്യോഗസ്ഥന്‍ അറസിറ്റില്‍

വയനാട്‌: കൈക്കൂലി വാങ്ങുന്നതിനിടെ വായനാട്‌ വാണിജ്യനികുതി വകുപ്പിലെ ഉദ്യോഗസ്ഥന്‍ അറസ്‌റ്റിലായി. വയനാട്‌ ജില്ലാ വാണിജ്യനികുതി വകുപ്പ്‌ ഓഫീസിലെ മാനേജറായ ബി പ്രതാപനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വിജിലന്‍സ്‌ ആന്‍ഡ്‌ കറപ്‌ഷന്‍ വിഭാഗം ഉദ്യോഗസ്ഥനായ കെ കെ മാര്‍കോസിന്റെ നേതൃത്വത്തിലാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.