പൈലറ്റ്‌ ട്രെയിനി : അപേക്ഷ ക്ഷണിച്ചു

images (2)രാജീവ്‌ ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ കമേഴ്‌സ്യല്‍ പൈലറ്റ്‌ ലൈസന്‍സിനുവേണ്ടിയുള്ള പൈലറ്റ്‌ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. യോഗ്യത: പൊതുവിഭാഗത്തിന്‌ 50 ശതമാനത്തോടെയുള്ള പന്ത്രണ്ടാം ക്ലാസ്‌ ജയം. എസ്‌.സി, എസ്‌.ടി വിഭാഗത്തിന്‌ 45 ശതമാനം. അപേക്ഷിക്കേണ്ട അവസാന തീയതി : ജൂണ്‍ ഒന്ന്‌. വിശദാംശങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ : rajivgandhiacademyforaviationtechnology.org. ഫോണ്‍ : 04712501977, 2501814. ഇ-മെയില്‍ : ragaat@gmail.com