പെട്രോളിനും ഡീസലിനും ഇന്നും വില കൂടി

തിരുവനന്തപുരം: പെട്രോളിനും ഡിസലിനും ഇന്നും വില കൂടി. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

ഇന്നത്തെ പെട്രോളിന്റെ വില തിരുവനന്തപുരത്ത് 84.62 രൂപ, ഡീസലിന് 78.47 രൂപയും, കൊച്ചി പെട്രോളിന് 84.61 രൂപയും, ഡീസലിന് 78.47 രൂപയും, കോഴിക്കോട് പെട്രോളിന് 84.33 രൂപയും ഡീസലിന് 78.16 രൂപയുമാണ്.

Related Articles