Section

malabari-logo-mobile

പെട്രോളിനും ഡീസലിനും വില കുറഞ്ഞു

HIGHLIGHTS : ന്യൂഡല്‍ഹി : പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് രണ്ടു രൂപ 16 പൈസയും ഡീസല്‍ ലിറ്ററിന് രണ്ടു രൂപ 10 പൈസയുമാണ് കുറച്ചത്.

ന്യൂഡല്‍ഹി : പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് രണ്ടു രൂപ 16 പൈസയും ഡീസല്‍ ലിറ്ററിന് രണ്ടു രൂപ 10 പൈസയുമാണ് കുറച്ചത്.

പുതുക്കിയ വില തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ കുറവ് ഉണ്ടായ സാഹചര്യത്തിലാണ് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വില കുറച്ചത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!