ഡീസലിനും പെട്രോളിനും വിലകുറയും

petrol deisalദില്ലി :പുതുവര്‍ഷം പ്രമാണിച്ച് ഡീസലിനും പെട്രോളിനും വില കുറഞ്ഞേക്കും
ഡീസലിന് മുന്ന് രൂപയും പെട്രോളിന് രണ്ട് രൂപയുമാണ് കുറയാന്‍ സാധ്യത. പ്രെട്രോളിയം കമ്പനികള്‍ ഇതുസംബന്ധിച്ച് തീരുമാ മെടുത്തതായാണ്‌ റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിയത്തിന് വന്‍ തോതില്‍ വിലകുറഞ്ഞിട്ടും ഇന്ത്യയില്‍ വിലകുറയാത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും