പെട്രോളിനും ഡീസലിനും ഇനിയും വിലകൂടും

petrol-deisalദില്ലി :രാജ്യത്ത് പെട്രോളിനും ഡീസലിനും
വീണ്ടും വില കുടിയേക്കും. പെട്രോളിന് ഒന്നര രുപയും ഡീസലിന് രണ്ട് രുപയില്‍ താഴെയുമായിരിക്കും വിലവര്‍ദ്ധനയുണ്ടാവുക.
ഇന്ന അര്‍ദ്ധരാത്രി മുതല്‍ വില വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം രണ്ടാം തവണയാണ് വിലവര്‍ദധനയുണ്ടാകുന്നത്.