പരപ്പനങ്ങാടിയിലെ ഗ്യാസ് എജന്‍സിയുടെ ഓഫീസ് മാറുന്നു

shilma gas agenciesപരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഷില്‍മ ഗ്യാസ് ഏജന്‍സിയുടെ ഓഫീസ് മാറുന്നു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നിടത്തു നിന്നു കൊടക്കാട് – വള്ളിക്കുന്ന് റോഡിലേക്കാണ് ഈ ഓഫീസ് മാറുന്നത്. ഇവിടെയാണ് ഇപ്പോള്‍ ഗ്യാസ് ഗോഡാണ്‍ പ്രവര്‍ത്തിച്ചുവരുന്നത്. നവംബര്‍ 23 തിങ്കളാഴ്ച മുതലായിരിക്കും പുതിയ ഓഫീസ് പ്രവര്‍ത്തിക്കുക.
പുതിയ ഫോണ്‍ നമ്പര്‍ 0494-2472510, 2472541, 2473314