Section

malabari-logo-mobile

പെരുമാറ്റ ചട്ടലംഘനം: നിരീക്ഷകന് പരാതി നല്‍കാം

HIGHLIGHTS : വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് വയനാട് മണ്ഡലം പൊതു നിരീക്ഷകന്‍ ചോഹന്‍ ഡോലെ ജില്ലയിലെത്തി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍,...

വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് വയനാട് മണ്ഡലം പൊതു നിരീക്ഷകന്‍ ചോഹന്‍ ഡോലെ ജില്ലയിലെത്തി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ മാര്‍ച്ച് 25 നിരീക്ഷണം നടത്തും. മാതൃകാ പെരുമാറ്റചട്ട ലംഘനം സംബന്ധിച്ച് നേരിട്ട് പരാതി നല്‍കാം.

Polling officers check electric voting machines to be used in the first phase of elections, in Hyderabad, India, Wednesday, April 15, 2009. Thousands of troops fanned out across parts of India on Wednesday, a day ahead of elections to determine who will lead the country as the global economic slump threatens to undo two decades of growth. (AP Photo/Mahesh Kumar A.)observorgeneral04wyd@gmail.com ലും പരാതി നല്‍കാം. ഫോണ്‍ : 8301896416, 04936-207800.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!