എം.വി. അവുക്കാദർകുട്ടി ഹാജി എന്ന ബാപ്പുട്ടി (67) നിര്യാതനായി

MV. Avukadar kutty Hajiപരപ്പനങ്ങാടി: കെ.പി .എച്ച്‌ റോഡിലെ മേലേവീട്ടിൽ അവു കാദർകുട്ടി ഹാജി എന്ന ബാപ്പുട്ടി (67) നിര്യാതനായി. പുത്തരിക്കൽ യുനൈറ്റഡ് മെഡിക്കൽ ഷോപ്പ് ഉടമയാണ്. ഭാര്യ: ബീഫാത്തിമ. മക്കൾ: അഷ്റഫ് (ദുബൈ), സക്കീർ (സൗദി), റസിയ, മുജീബ്, ഫൈസൽ, ഫർഷാദ്, ഫാഷിർ (ദുബൈ). മരുമകൻ: ചാമയിൽ സലീം (ചാലിയം )
ഖബറടക്കം: ഇന്ന് (ഞായർ) വൈകു: 3.30 ന് കൊടപ്പാള്ളി ഹൈദ്രോസ് പള്ളി ഖബർസ്ഥാനിൽ.