ചട്ടിക്കല്‍ കാര്‍ത്ത്യായനി(61) നിര്യാതയായി

KARTHYAYANIപരപ്പനങ്ങാടി: ഉള്ളണത്തെ ചട്ടിക്കല്‍ കാര്‍ത്ത്യായനി(61) നിര്യാതയായി. പരേതനായ ചട്ടിക്കല്‍ ദാസന്റെ ഭാര്യയാണ്‌. മക്കള്‍: ലിസി, റീന,റീജ. മരുമക്കള്‍: ബാലകൃഷ്‌ണന്‍,ഷാജി,ഉണ്ണി.