Section

malabari-logo-mobile

അർബുദം:  പെണ്ണറിവിന്റെ  പാഠം  സമാപിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: സ്തനാർബുദം  മുതൽ  ഗർഭാശയ  ക്യാൻസർ വരെയുള്ള രോഗങ്ങൾ  സംബനധിച്ച് സ്ത്രീകളിൽ  അവബോധമുളവാക്കാൻ  കനിവ് റെസിഡൻസ്  അസോസിയേഷൻ

പരപ്പനങ്ങാടി: സ്തനാർബുദം  മുതൽ  ഗർഭാശയ  ക്യാൻസർ വരെയുള്ള രോഗങ്ങൾ  സംബനധിച്ച് സ്ത്രീകളിൽ  അവബോധമുളവാക്കാൻ  കനിവ് റെസിഡൻസ്  അസോസിയേഷൻ സംഘടിപ്പിച്ച  ബോധവത്ക്കരണ കാമ്പയിൻ  സമാപിച്ചു.
നഗരസഭ  കൗൺസിലർ  സെയ്തലവി കടവത്ത്  ഉൽഘാടനം  ചെയ്തു.

കനിവ്  പ്രസിഡന്റ്  അബ്ദുള്ള നഹ.  വനിത വിങ്ങ്  ചെയർപേഴ്സൺ  ഓനാരി  ആയിശ ബാവ  എന്നിവർ   സമാപന  ക്യാമ്പ്  നിയന്ത്രിച്ചു.  ഡോ: റജീന മുനീർ  ക്ലാസെടുത്തു.    കോഴിക്കോട്  മെഡിക്കൽ കോളേജിലെ  സീനിയർ  ഹെഡ്  നെഴ്സ്  ഷീബ പ്രദീപ് .   എം  എസ്  എസ്  പ്രസിഡന്റ്  ചുക്കാൻ  ഇബ്റാഹീം ഹാജി,   ജലീല അശറഫ് കേയി ‘ അഡ്വ പി. കോയ മോൻ’ എന്നിവർ സംസാരിച്ചു. ഉമ്മുകുൽസു അസീസ്’ ,   സലിം പട്ടണത്ത് .  സി.  ആർ  പരപ്പനങ്ങാടി,  സജ്ന മുത്തു.  ഒ നാരി ബാവ .  എൻ.  അബ്ദുറഹിമാൻ’  ഇ   ഒ  അബ്ദുൽ ഹമീദ്’ ,ലത്വീഫ് കോണിയത്ത്’,   ചോനാരി  മഹ്മൂദ്  ‘  എന്നിവർ  നേതൃത്വം  നൽകി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!