പരപ്പനങ്ങാടി നഗരസഭാ യുഡിഎഫ് കണ്‍ വെന്ഷന്‍

udfപരപ്പനങ്ങാടി: നഗരസഭാ യുഡിഎഫ് കണ്‍വെന്ഷന്‍ പ്രവര്‍ത്തകരുടെ ബാഹുല്യം കൊണ്ട് ശ്രദ്ദേയമായി. പ്രത്യേകം തയാറാക്കിയ തുറന്ന വേദിയിലായിരുന്നു കണ്‍വെന്ഷന്‍ . പി.ഒ.സലാമിന്റെ അധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി അഡ്വ:കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു .  .

സ്ഥാനാര്‍ഥി അബ്ദുറബ്ബ് , അഡ്വ:കെ.എന്‍.എ.ഖാദര്‍,കെ.പി.സി .സി.സിക്രട്ടറി വി.എ.കരീം, ,സിദ്ധീഖലി രാങ്ങാട്ടൂര്‍,കെ.പി.കെ.തങ്ങള്‍ ,വീക്ഷണം മുഹമ്മദ്‌,കെ.കെ.നഹ,ഉമ്മര്‍ഒട് ടുമ്മല്‍,ഹനീഫ പുതുപറമ്പ്,കെ.,എന്‍.പി.ഹംസകോയ, .കെ.ഗംഗാധരന്‍,പി.എസ്.എച്.തങ് ങള്‍,പി.സി.ചെറിയബാവ,വി.പി.കൊ യഹാജി,എം.എച്ച്.മുഹമ്മദ്‌,എം.സി ദ്ധാര്‍ത്ഥന്‍,കാരയില്‍വാസു,അലി തെക്കെപ്പാട്ട്,എ.പി.മുഹമദ്,പു നത്തില്‍രവീന്ദ്രന്‍, ,,എന്‍.പി.ഹംസക്കോയ, ,എ.പി.മുഹമ്മദ്‌,കടവത്ത് സൈതലവി,പി.ഒ.നയീം,പി.അലിഅക്ബര്‍ ,നവാസ്,എം.അനീഷ്‌,ബിപ്.ഹംസകോയ, നവാസ് ചിറമംഗലം  എന്നിവര്‍ സംസാരിച്ചു.