പരപ്പനങ്ങാടിയില്‍ ചിലയിടങ്ങളില്‍ ചൊവ്വാഴ്‌ച വൈദ്യുതി മുടങ്ങും


പരപ്പനങ്ങാടി:  പരപ്പനങ്ങാടി വൈദ്യതി സെക്ഷനുകീഴില്‍ ചിലയിടങ്ങളില്‍ ചൊവ്വാഴ്‌ച വൈദ്യുതി നിയന്ത്രണം. എച്ച്‌ ടി ടച്ചിങ്ങ്‌ നീക്കം ചെയ്യുന്ന ജോലി നടക്കുന്നതിനാലാണ്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പാലത്തിങ്ങല്‍ കൊട്ടന്തല, ചീര്‍പ്പിങ്ങല്‍ പൂരപ്പുഴ ചിറമംഗലം ഭാഗങ്ങളിലാണ്‌ വൈദ്യുതി മുടങ്ങുക.

രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 5 മണി വരായാണ്‌ നിയന്ത്രണമുണ്ടാവുകയെന്ന്‌്‌ പരപ്പനങ്ങാടി സെക്ഷന്‍ അസിസ്റ്റന്‍ എന്‍ജിനീയര്‍ അറിയിച്ചു.