പരപ്പനങ്ങാടിയില്‍ യുവതി ട്രെയിന്‍തട്ടി മരിച്ചു

പരപ്പനങ്ങാടി: യുവതി ട്രെയിന്‍ തട്ടിമരിച്ചു. പുത്തെരിക്കല്‍ കാളിക്കാവ് സ്വദേശി പള്ളിത്തൊടിക ഹംസയുടെ മകളും ചേളാരി വെളിമുക്ക് സ്വദേശി പീച്ചവീട്ടില്‍ സാജിദിന്റെ ഭാര്യയുമായ ഹസീന(25) ആണ് മരിച്ചത്.മൂന്ന് മക്കളുണ്ട്.

് ഉമ്മ: നബീസ, സഹോദരങ്ങള്‍ :ജെയ്‌സല്‍, ഫൈസല്‍, നുസൈബ.

Related Articles