പരപ്പനങ്ങാടിയില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു

unnamed (1)പരപ്പനങ്ങാടി: ചെട്ടിപ്പടി പുത്തന്‍തെരുവിലെ കുളങ്ങര വീട്ടില്‍ ശിവരാമന്റെ മകള്‍ ചിത്ര(27) ട്രെയിന്‍ തട്ടി മരിച്ചു. അമ്മ: മാലതി. സഹോദരന്‍: റിജേഷ്‌.